ജ്യേഷ്ഠന്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ | കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ ആനന്ദപുരത്താണ് സംങവം. ഏപ്രിൽ 23 രാത്രിയിലാണ് കൊലപാതകം നടന്നത്. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠന്‍ വിഷ്ണു ഓടിരക്ഷപ്പെട്ടു. യദുകൃഷ്ണനെ ആശുപത്രിയില്‍ …

ജ്യേഷ്ഠന്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി Read More

കള്ള് ഷാപ്പിനകത്ത് ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി

ആലുവ: ആലുവയിൽ കള്ള് ഷാപ്പിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി. രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ് ഉണ്ടെന്നാണ് പ്രാഥമിക വിവരം. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. കള്ള് ഷാപ്പിനകത്ത് ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. കള്ള് ഷാപ്പ് ജീവനക്കാരനെ …

കള്ള് ഷാപ്പിനകത്ത് ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി Read More

സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. വീട്ടില്‍ മദ്യം എത്തിച്ചു കൊടുക്കുന്നതും ആലോചനയിലില്ല. സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടാനിരിക്കെയാണ് 29/05/21ശനിയാഴ്ച എക്‌സൈസ് മന്ത്രിയുടെ പ്രതികരണം. അതേസമയം കള്ളുഷാപ്പുകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. …

സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍ Read More

മലയാളികളുടെ തിരക്കുമൂലം അതിര്‍ത്തിയിലെ മദ്യശാല കര്‍ണാടക അടച്ചു

പുല്‍പ്പള്ളി: അതിര്‍ത്തിഗ്രാമമായ ബൈരക്കുപ്പയില്‍ മലയാളികളടക്കം തിക്കിത്തിരക്കിയതിനാല്‍ വിദേശമദ്യ ചില്ലറവില്‍പനശാല കര്‍ണാടക അടച്ചു. ഇവിടെയെത്തിയവര്‍ സാമൂഹിക അകലം പാലിക്കാതിരുന്നതുകൊണ്ടാണ് അടച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്യശാലയുടെ പ്രവര്‍ത്തനം തടസ്സമാവുമെന്നതിനാലാണ് അടച്ചതെന്ന് ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എച്ച്ഡി കോട്ട അടക്കം മൂന്ന് മദ്യശാലകള്‍കൂടി …

മലയാളികളുടെ തിരക്കുമൂലം അതിര്‍ത്തിയിലെ മദ്യശാല കര്‍ണാടക അടച്ചു Read More

മെയ് 13ന് കള്ളുഷാപ്പുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനത്തിന് ഉദ്ദേശ്യമില്ലെന്നും മെയ് 13 മുതല്‍ കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളുപ്പാപ്പുകളാണ് ആദ്യം തുറന്നുപ്രവര്‍ത്തിക്കുക. മറ്റുള്ളവയുടെ കാര്യം പിന്നാലെ തീരുമാനിക്കും. കള്ളുചെത്തുന്നതിന് തെങ്ങുകള്‍ ഒരുക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെത്തുതൊഴിലാളികള്‍ കള്ളിന്റെ ഉത്പാദനം …

മെയ് 13ന് കള്ളുഷാപ്പുകള്‍ തുറക്കും Read More