വ്യാജ കള്ള് നിർമാണവും വിൽപ്പനയും തടയാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാജ കള്ള് വിതരണവും വിൽപ്പനയും തടയാൻ ആധുനിക സംവിധാനവുമായി സർക്കാർ. കള്ള് കൊണ്ട് പോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാൻ ‘ട്രാക്ക് ആൻഡ് ട്രേസ്’ സംവിധാനം നടപ്പാക്കാൻ തീരുമാനം. കള്ള് ഉത്പാദനം എക്സൈസ് ഉദ്യോഗസ്ഥരുടെ ഫീൽഡ് പ്രവർത്തനം എന്നിവ ഇതിലൂടെ പരിശോധിക്കും. …

വ്യാജ കള്ള് നിർമാണവും വിൽപ്പനയും തടയാൻ സർക്കാർ Read More

ക്ഷേമനിധി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ക്ഷേമനിധി കുടിശിക ഒടുക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. മേയ് 13 മുതൽ 6 മാസക്കാലത്തേക്കാണ് നടപടി. കുടിശികയുള്ളവർ ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. പദ്ധതിയെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ കേരള കള്ള് …

ക്ഷേമനിധി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ Read More

കാട്ടുപനയില്‍ നിന്ന് കള്ളെടുത്തതിന് എക്‌സൈസ് കേസ് ചാര്‍ജ് ചെയ്തു

അടിമാലി: വനത്തിനുളളില്‍ നിന്നിരുന്ന ആഴത്തുപന(കാട്ടുപന) യില്‍ നിന്ന കള്ളുത്പ്പാദിപ്പിച്ചതിന് അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്തു. മാങ്കുളം ആനക്കുളം തൊണ്ണൂറാറ് കുടിക്ക് സമീപമുളള വനത്തില്‍ നിന്നാണ് അഞ്ച് ലിറ്ററോളം കള്ള്‌ നര്‍ക്കോട്ടിക്ക് സംഘം കണ്ടെടുത്തത്. വനത്തിനുളളില്‍ ചാരായ നിര്‍മ്മാണം …

കാട്ടുപനയില്‍ നിന്ന് കള്ളെടുത്തതിന് എക്‌സൈസ് കേസ് ചാര്‍ജ് ചെയ്തു Read More