കോഴിക്കോട് യുവതിയെ താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലില്‍ യുവതിയെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാക്കൂര്‍ സ്വദേശി ഹസ്നയെ ആണ് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹമോചിതയായ യുവതി കഴിഞ്ഞ എട്ട് മാസത്തോളമായി ആദില്‍ എന്ന യുവാവിനൊപ്പമാണ് താമസിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. പോലീസ് …
കോഴിക്കോട് യുവതിയെ താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More