റിപ്പോര്‍ട്ട്
മലങ്കര സഭയെ ദ്രോഹിച്ചവരെ അറിയാമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
By ന്യൂസ് ഡെസ്ക്
•
March 22, 2026
കോട്ടയം: മലങ്കര സഭയ്ക്കെതിരെ പ്രവർത്തിക്കുന്നവരെ ഒളിഞ്ഞും തെളിഞ്ഞും ചിലർ സഹായിക്കുന്നുണ്ട്. ഇക്കാര്യം സഭയ്ക്ക് അറിയാമെന്നും പ്രതികൂല സാഹചര്യങ്ങളെ നേരിടുമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മാർച്ച് 22 ഞായറാഴ്ച ബുധനൂർ പള്ളിയിൽ നടന്ന മലങ്കര സഭാ ദിന...
Read full story

