
റിപ്പോര്‍ട്ട്
പ്രാഥമിക കൊവിഡ് വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറാന്‍ വിസമ്മതിച്ച് ചൈന
By ന്യൂസ് ഡെസ്ക്
•
February 14, 2021
ബീജിംഗ്: കൊവിഡിന്റെ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടന നയിക്കുന്ന ടീമിന് കൊവിഡിനെ സംബന്ധിച്ച പ്രാഥമിക രേഖകള്‍ കൈമാറാതെ ചൈന. കൊവിഡ് എന്ന മഹാമാരിയുടെ തുടക്കത്തെക്കുറിച്ച് മനസിലാക്കാനുള്ള ശ്രമത്തെ ചൈനയുടെ നടപടി വിഷമകരമാക്കുമെന്ന് അന്വേഷണ സംഘത്തിലെ...
Read full story

