ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ യുഎസിന് 80 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുഎസ് സൈനികതാവളങ്ങൾക്കുനേരേ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ 80 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. യുദ്ധത്തിന്റെ ആദ്യത്തെ രണ്ടാഴ്ചകളിൽ ഇറാൻ നടത്തിയ തിരിച്ചടിയിലാണ് അമേരിക്കയ്ക്ക് ഇത്രയും നഷ്ടമുണ്ടായത്. യുഎസിനു കനത്ത തിരിച്ചടി ഗൾഫ് മേഖലയിൽ യുഎസിനുണ്ടായ നാശനഷ്ടങ്ങളുടെ പൂർണ ചിത്രം …
ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ യുഎസിന് 80 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട് Read More