സിനിമാ ലോകത്ത് നിന്നും ഉദ്യോഗസ്ഥയിലേക്ക്; അനുഭവകഥ പങ്കുവെച്ച് നടി മന്യ

തിരുവനന്തപുരം: ദിലീപ് നായകനായ ജോക്കർ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് മന്യ. ലോഹിതദാസ് സംവിധാനം ചെയ്ത ഈ സിനിമയില്‍ കമല എന്ന കഥാപാത്രത്തിന് ജീവൻ കൊടുത്ത് കൊണ്ട് ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ജോക്കറിന് പിന്നാലെ മോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ നായികയായെല്ലാം …

സിനിമാ ലോകത്ത് നിന്നും ഉദ്യോഗസ്ഥയിലേക്ക്; അനുഭവകഥ പങ്കുവെച്ച് നടി മന്യ Read More