അർണബിനെതിരെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രയോഗിക്കാനൊരുങ്ങി മഹാരാഷ്ട്ര

മുംബൈ: ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അർണബ് ​ഗോസ്വാമി ബാർക്ക് സി.ഇ.ഒയുമായി നടത്തിയ വിവാദ വാട്സ്ആപ്പ് ചാറ്റിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്നാരാഞ്ഞ് മഹാരാഷ്ട്ര സർക്കാർ. ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്റെ പരിധിയിൽ അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നതിൽ സംസ്ഥാന സർക്കാർ നിയമവിദ​ഗ്ധരോട് ആരാഞ്ഞിട്ടുണ്ടെന്ന് …

അർണബിനെതിരെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രയോഗിക്കാനൊരുങ്ങി മഹാരാഷ്ട്ര Read More