യു കെ യിൽ ഉദ്ഭവിച്ച പുതിയ കൊറോണ ‘വൈറസ് സ്ട്രയിൻ’ വിജയകരമായി വേർതിരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ

ന്യൂഡൽഹി: യു കെ യിൽ ഉദ്ഭവിച്ച പുതിയ കൊറോണ ‘വൈറസ് സ്ട്രയിൻ’ വിജയകരമായി വേർതിരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഐസിഎംആർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസിന്റെ യുകെ വേരിയന്റിന്റെ …

യു കെ യിൽ ഉദ്ഭവിച്ച പുതിയ കൊറോണ ‘വൈറസ് സ്ട്രയിൻ’ വിജയകരമായി വേർതിരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ Read More