ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുന്നു
മസ്‌ക്കത്ത്: 2020 ഡിസംബര്‍ 27 ഞായറാഴ്ച മുതല്‍ ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍മുഹമ്മദ് അല്‍ സഈദി . 15,600 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക. ഗുരതര രോഗ ബാധിതരും, ആരോഗ്യ പ്രവര്‍ത്തകരും അടക്കം …
ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുന്നു Read More