നവാല്‍നിയെ മോചിപ്പിക്കാന്‍ റഷ്യയില്‍ വന്‍ റാലി വരുന്നു
മോസ്‌കോ: റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ റാലിക്കു നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.റഷ്യയിലേക്ക് തിരിച്ചെത്തിയാല്‍ അറസ്റ്റുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് പ്രതിപക്ഷ നേതാവ് അലക്‌സി നവ്‌ലിനിയും അനുയായികളും മോചനം ലക്ഷ്യമാക്കി തുടര്‍ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായാണ് …
നവാല്‍നിയെ മോചിപ്പിക്കാന്‍ റഷ്യയില്‍ വന്‍ റാലി വരുന്നു Read More