കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍. എന്നാല്‍ അത് എത്രയെന്ന തീരുമാനിച്ചിട്ടില്ല. ജില്ലകള്‍ക്കകത്ത് സര്‍വീസ് നടത്തുന്ന ബസുകളായിരിക്കും വെട്ടികുറക്കുക. ദീര്‍ഘദൂര സര്‍വീസുകള്‍ കുറക്കില്ല. ഇതിന് സര്‍ക്കാര്‍ അനുമതി തേടും .രാത്രി 9 …

കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ Read More