പുറത്താക്കല്‍ അസാധു: അണ്ണാ ഡി.എം.കെ. കൈപ്പിടിയിലാക്കാന്‍ ശശികല മദ്രാസ് ഹൈക്കോടതിയില്‍
ചെന്നൈ: 2017ല്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു തന്നെ പുറത്താക്കിയത് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെയുടെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.അണ്ണാ ഡി.എം.കെയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ശശികല. കേസ് മാര്‍ച്ച് 15 നു പരിഗണിക്കും.2017 …
പുറത്താക്കല്‍ അസാധു: അണ്ണാ ഡി.എം.കെ. കൈപ്പിടിയിലാക്കാന്‍ ശശികല മദ്രാസ് ഹൈക്കോടതിയില്‍ Read More