തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സു​ധീ​ര്‍ ക​ര​മ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് ആ​ന്‍റ​ണി രാ​ജു വി​ട്ടു നി​ൽ​ക്കു​ന്ന​തി​ൽ സി​പി​എ​മ്മി​ൽ അ​മ​ർ​ഷം. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് തി​രു​വ​ന​ന്ത​പു​രം സീ​റ്റ് ന​ല്‍​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ന്‍റ​ണി രാ​ജു വി​ട്ടു...