എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾക്കെതിരെ സുപ്രീംകോടതി
ഡല്‍ഹി: ഹരിയാന മുൻ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പവാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്എ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ (ഇഡി) സുപ്രീംകോടതി. സുരേന്ദ്ര പവാറിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഇടവേളയില്ലാതെ 15 മണിക്കൂറിനു മുകളില്‍ അദ്ദേഹത്തെ …
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾക്കെതിരെ സുപ്രീംകോടതി Read More