കര്‍ഷകസമരത്തില്‍ വീണ്ടും ആത്മഹത്യ

ന്യൂ ഡല്‍ഹി: കര്‍ഷക സമരത്തില്‍ വീണ്ടും ആത്മഹത്യ. അഡ്. അമര്‍ജിത്ത് സിംഗ് എന്നയാളാണ് അത്മഹത്യ ചെയ്തത്. ഇതോടെ കര്‍ഷകസമരത്തില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്ന് ആയി. തിക്രി അതിര്‍ത്തിയിലെ സമരസ്ഥലത്ത് പ്രധാന മന്ത്രിക്ക് കത്തെഴുതിവച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. പ്രധാന മന്ത്രിയുടെ അവഗണനയില്‍ …

കര്‍ഷകസമരത്തില്‍ വീണ്ടും ആത്മഹത്യ Read More