ബക്കറ്റെടുക്കാന്‍ കിണറ്റിലിറങ്ങിയ അച്ഛനും മകനും ശ്വാസംമുട്ടി മരിച്ചു
കുഴല്‍മന്ദം: കിണറ്റില്‍ വീണ ബക്കറ്റെടുക്കാന്‍ ഇറങ്ങിയ അച്ഛനും സഹായത്തിനെത്തിയ മകനും ശ്വാസം മുട്ടി മരിച്ചു. മാത്തൂര്‍ പൊടിക്കുളങ്ങര പനങ്കാവ് വീട്ടില്‍ രാമചന്ദ്രന്(55), മകന് ശ്രീഹരി(22 ) എന്നിവരാണ് മരിച്ചത്. 9/5/2021 ഞായറാഴ്ച വൈകിട്ട് 5.30നാണ് അപകടം സംഭവിച്ചത്. കിണറ്റിലിറങ്ങിയ രാമചന്ദ്രന് ശ്വാസം …
ബക്കറ്റെടുക്കാന്‍ കിണറ്റിലിറങ്ങിയ അച്ഛനും മകനും ശ്വാസംമുട്ടി മരിച്ചു Read More