രാമപുരത്ത് കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍.
പാലാ: വാലായ്ക്ക് സമീപം രാമപുരത്തും സമീപ പ്രദേശങ്ങളിലും കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊണ്ടാട്, രാമപുരം, ടൗണ്‍, പാലവേലി എന്നീ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.ജെസ്സി സി കാപ്പന്‍ പറഞ്ഞു. ഇത് നിയന്ത്രിക്കുന്നതിനുളള റിംഗ് വാക്ലിനേഷന്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും …
രാമപുരത്ത് കുളമ്പുരോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. Read More