സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ്‌ അറസ്‌റ്റില്‍

കൊട്ടാരക്കര : ബിസിനസ്‌ പങ്കാളിയായ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ്‌ അറസ്‌റ്റില്‍ . കിംഗ്‌ഫിഷര്‍ എന്ന സിനിമയുടെ നിര്‍മാതാവ്‌ മങ്ങാട്‌ അജിമന്‍സിലില്‍ അംജിത്‌ (46) ആണ്‌ അറസ്റ്റിലായത്‌. അടൂര്‍ കണ്ണങ്കോട്‌ നാലുതുണ്ടില്‍ വടക്കതില്‍ എ ഷബീര്‍(40)നെ എംസി റോഡില്‍ …

സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സിനിമാ നിര്‍മാതാവ്‌ അറസ്‌റ്റില്‍ Read More