റിപ്പോര്‍ട്ട്
പശ്ചിമേഷ്യൻ സംഘർഷം : 2,20,000 ഇന്ത്യക്കാർ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം
By ന്യൂസ് ഡെസ്ക്
•
March 17, 2026
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് 2.2 ലക്ഷത്തോളം പ്രവാസികൾ ഇന്ത്യയിലേക്കു മടങ്ങിയെത്തിയതായി കേന്ദ്രം. ഇറാനിലുണ്ടായിരുന്ന 550 ഇന്ത്യക്കാർ അർമേനിയയിലേക്കും 90 ഇന്ത്യക്കാർ അസർബൈജാനിലേക്കും റോഡുമാർഗം രക്ഷപ്പെട്ടതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്നലെ(മാർച്ച് 16) മാത്രം 45 വിമാനങ്ങളിൽ മലയാളികൾ അടക്കമുള്ള...
Read full story

