മുടിവെട്ടി അച്ചടക്കത്തോടെ സ്കൂളില്‍ വരാനാവശ്യപ്പെട്ട പ്രിൻസിപ്പലിനെ വിദ്യാർത്ഥികള്‍ കുത്തിക്കൊന്നു
ഹിസാര്‍: മുടിവെട്ടാൻ ആവശ്യപ്പെട്ട പ്രിൻസിപ്പലിനെ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി.. ഹരിയാന ഹിസാറിലാണ് സംഭവം.ഹരിയാന ഹിസാറിലെ കർതാർ മെമോറിയല്‍ സ്കൂളിലെ പ്രിൻസിപ്പല്‍ ജഗ്ബീർ സിംഗാണ് കൊല്ലപ്പെട്ടത്. ജൂലൈ 10 ന് രാവിലെ പത്തരയോടെ സ്കൂളിനുള്ളില്‍ വച്ചാണ് പ്രിൻസിപ്പലിനെ രണ്ട് വിദ്യാർത്ഥികള്‍ ചേർന്ന് ആക്രമിച്ചത്. ശരീരത്തില്‍ …
മുടിവെട്ടി അച്ചടക്കത്തോടെ സ്കൂളില്‍ വരാനാവശ്യപ്പെട്ട പ്രിൻസിപ്പലിനെ വിദ്യാർത്ഥികള്‍ കുത്തിക്കൊന്നു Read More