ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി സര്‍ക്കാരില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ ലോക്‌സഭ കടന്നു

ന്യൂഡല്‍ഹി: കേന്ദ്രം നോമിനറ്റ് ചെയ്യുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി സര്‍ക്കാരില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ ലോക്‌സഭ കടന്നു. ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബില്ലാണ് ലോക്സഭ 22/03/21 തിങ്കളാഴ്ച പാസ്സാക്കിയത്. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന വാദം മുഖ്യമന്ത്രി …

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി സര്‍ക്കാരില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ ലോക്‌സഭ കടന്നു Read More