റിപ്പോര്‍ട്ട്
2014 ന് മുമ്പ് കുടിയേറി മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം
By ന്യൂസ് ഡെസ്ക്
•
March 3, 2026
തിരുവനന്തപുരം | 2014 ന് മുമ്പ് കുടിയേറി വീട് വെച്ചോ കൃഷി ചെയ്‌തോ കൈവശം വെച്ചുവരുന്ന മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇവരുടെ പേരില്‍ മറ്റെങ്ങും ഭൂമി ഇല്ലെന്ന വ്യവസ്ഥയോടെയായിരിക്കും പട്ടയം നല്‍കുക. അതേസമയം, 1971 ആഗസ്റ്റ്...
Read full story

