
റിപ്പോര്‍ട്ട്
പാസ്പോര്‍ട്ട് വിട്ടുകിട്ടാൻ ദിലീപ് കോടതിയെ സമീപിച്ചു. ; പിന്നീട് പരിഗണിക്കാമെന്നു കോടതി
By ന്യൂസ് ഡെസ്ക്
•
December 13, 2025
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി നല്കിയ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ജയിലിലായതിന് 83 ദിവസത്തിനുശേഷം ജാമ്യം നല്കുമ്പോള് ഹൈക്കോടതി വ്യവസ്ഥ...
Read full story

