കാട്ടുപോത്തിന്റെ ആക്രമണം : ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക്

കാട്ടാക്കട: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകനു പരിക്ക്. കണ്ടംതിട്ട ഭാഗത്ത് കാട്ടുപോത്തിറങ്ങി ഉപദ്രവം നടത്തുന്നുവെന്നറിഞ്ഞെത്തിയ വനപാലക സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അതേസമയം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടംതിട്ട, പെട്ടിപ്പാറ, …

കാട്ടുപോത്തിന്റെ ആക്രമണം : ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് പരിക്ക് Read More

കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ കൊട്ടിയൂര്‍ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ | സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ കൊട്ടിയൂര്‍ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ കൊട്ടിയൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഡിസംബർ 28 ഞായറാഴ്ച്ച ഉച്ചയ്ക്കു ഭാര്യ വീട്ടില്‍ വച്ചാണു രാജേന്ദ്രന്‍ …

കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ കൊട്ടിയൂര്‍ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നുളള ശ്ര​മങ്ങൾ തു​ട​രു​ന്നു

. വ​യ​നാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ പ​ന​മ​രം മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ തെ​ർ​മ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ത്തി​യ ശേ​ഷം കാ​ടു​ക​യ​റ്റാ​നാ​ണ് നീ​ക്കം. പ്ര​ദേ​ശ​ത്ത് കാ​മ​റ ട്രാ​പ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​യ​സു​ള്ള ആ​ൺ ക​ടു​വ​യാ​ണ് മേ​ഖ​ല​യി​ലു​ള്ള​തെ​ന്നാ​ണ് …

വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നുളള ശ്ര​മങ്ങൾ തു​ട​രു​ന്നു Read More