‘ദുര്‍ഭരണം’ അവസാനിക്കാൻ ഇനി 25 ദിവസം മാത്രം: വി.ഡി. സതീശൻ

തിരുവനന്തപുരം | സർക്കാരിന്റെ “ദുര്‍ഭരണം” അവസാനിക്കാൻ ഇനി 25 ദിവസം മാത്രമേയുള്ളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ .കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ ആണ് സതീശൻ്റെ പരാമർശം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്കിടയിലുള്ളതെന്നും …

‘ദുര്‍ഭരണം’ അവസാനിക്കാൻ ഇനി 25 ദിവസം മാത്രം: വി.ഡി. സതീശൻ Read More

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ബ​ന്ധ​ന​ക​ളുമായി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ മൂ​ന്ന് നി​ബ​ന്ധ​ന​ക​ൾ മു​ന്നോ​ട്ടു​വ​ച്ച് ഇ​റാ​ൻ. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ൽ സ​മാ​ധാ​ന​ത്തി​ന് ത​യാ​റെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ക്ക​ണം, നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വേ​ണം, ഭാ​വി​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ൻ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ ഉ​റ​പ്പ് …

യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ബ​ന്ധ​ന​ക​ളുമായി ഇ​റാ​ൻ Read More

യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് പി.വി. അൻവർ

നിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിടത്തും യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകി പി.വി. അൻവർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ പിന്തുണയും അൻവർ പ്രഖ്യാപിച്ചു. യുഡിഎഫുമായി ചർച്ച നടത്തി അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളിൽ മത്സരിക്കാമെന്നാണ് തീരുമാനം. പിണറായിസം അവസാനിപ്പിക്കാൻ …

യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് പി.വി. അൻവർ Read More