ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം

ഡൽഹി: ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം. 31/03/21 ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തീപടര്‍ന്നതോടെ 60 ഓളം രോഗികളെ മറ്റ് വാര്‍ഡിലേക്ക് മാറ്റി. ആളപായമില്ല. മൂന്ന് നിലയിലുള്ള ആശുപത്രിയുടെ ഒന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഒമ്പതോളം അഗ്നിശമനാ സേന ആശുപത്രിയില്‍ എത്തിയാണ് …

ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി ഐസിയുവില്‍ തീപിടിത്തം Read More