
റിപ്പോര്‍ട്ട്
പാലക്കാട്: കേരളത്തില്‍നിന്നും തമിഴ്നാട്ടിലേക്കു പോകുന്ന എല്ലാ ആഭ്യന്തര-രാജ്യാന്തര യാത്രക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും ഓട്ടോ ഇ-പാസ് (ടി.എന്‍. ഇ-പാസ്) കരുതണമെന്നു കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ കെ. രാജാമണി അറിയിച്ചു.കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കെല്ലാം...
