
റിപ്പോര്‍ട്ട്
സി വിജിൽ സംവിധാനത്തിന് മികച്ച പ്രതികരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ
തിരുവനന്തപുരം: നിയമസഭാ തരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ ജനങ്ങൾക്ക് നേരിട്ടു പരാതി നൽകാനായി സജ്ജമാക്കിയ സി വിജിൽ സംവിധാനത്തിന് മികച്ച പ്രതികരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.ഇന്നലത്തെ(മാർച്ച് 20 നുളള...
