ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍|ചൈനയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയയ്ക്കുമേല്‍ അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ 100 ശതമാനം അധിക നികുതിയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. പുറമേ സോഫ്റ്റ് വെയര്‍ കയറ്റുമതികളിലും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ട്രൂത്ത് …
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Read More