
റിപ്പോര്‍ട്ട്
വീല്‍ചെയറില്‍ റാലി നയിക്കാന്‍ മമത: പ്രചാരണത്തിന് 14/03/21 ഞായറാഴ്ച ഉച്ചയോടെ തുടക്കം
By ന്യൂസ് ഡെസ്ക്
•
March 14, 2021
കൊല്‍ക്കത്ത: വീല്‍ചെയറില്‍ റാലി നയിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 14/03/21 ഞായറാഴ്ച ഉച്ചയോടെ പരിക്കേറ്റ കാലുമായി മമത പരസ്യ പ്രചാരണത്തിന് ഇറങ്ങുമെന്നാണ് വിവരം. നന്ദിഗ്രാമില്‍ ആക്രമണത്തില്‍ പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം മാര്‍ച്ച് 12നാണ് മമത ആശുപത്രി വിട്ടത്....
Read full story


