കണ്ണൂരില്‍ നിന്നും 1630 പേരുമായി ബംഗാളിലേക്ക് ഒരു ട്രെയിന്‍ കൂടി പുറപ്പെട്ടു
കണ്ണൂ : അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഒരു ട്രെയിന്‍ കൂടി ജില്ലയില്‍ നിന്നും പുറപ്പെട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഞായറാഴ്ച (ജൂണ്‍ 7 ) വൈകിട്ട് നാല് മണിക്കാണ് 1630 അതിഥി തൊഴിലാളികളുമായി പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലേക്ക് ട്രെയിന്‍ …
കണ്ണൂരില്‍ നിന്നും 1630 പേരുമായി ബംഗാളിലേക്ക് ഒരു ട്രെയിന്‍ കൂടി പുറപ്പെട്ടു Read More