സത്യപ്രതിജ്ഞാ പന്തൽ വാക്‌സിനേഷന്‍ കേന്ദ്രമാക്കി സർക്കാർ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പന്തല്‍ വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനം. ഇത് സംബന്ധിച്ച് 21/05/21 വെള്ളിയാഴ്ച ഉത്തരവ് ഇറക്കും. 80000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കൂറ്റന്‍ പന്തലിന് 5000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. …
സത്യപ്രതിജ്ഞാ പന്തൽ വാക്‌സിനേഷന്‍ കേന്ദ്രമാക്കി സർക്കാർ Read More