
റിപ്പോര്‍ട്ട്
കൊറോണാ പ്രതിരോധത്തിനുളള രണ്ടാമത്തെ വാക്‌സിന്‍ ഉടന്‍ പുറത്തിറങ്ങും
By ന്യൂസ് ഡെസ്ക്
•
March 28, 2021
മുംബൈ: രണ്ടാമത്തെ കൊറോണാ വാക്‌സിനുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും രംഗത്ത്. അടുത്ത സെപ്തംബര്‍ മാസത്തോടെ രണ്ടാമത്തെ വാക്‌സിന്‍ പുറത്തിറക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഇ ആദര്‍ പൂനാവാല അറിയിച്ചു. കോവോവാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വാക്‌സിന്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്....
Read full story

