കൊടകര കുഴല്‍പ്പണക്കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും; കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ അന്വേഷണ സംഘം 05/06/21 ശനിയാഴ്ച ചോദ്യം ചെയ്യും

തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ചലച്ചിത്ര താരവും തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കുമെന്ന് സൂചന. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കേസിലെ പരാതിക്കാരനായ ധര്‍മ്മരാജനും സംഘവും എത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതില്‍ …

കൊടകര കുഴല്‍പ്പണക്കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും; കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ അന്വേഷണ സംഘം 05/06/21 ശനിയാഴ്ച ചോദ്യം ചെയ്യും Read More

ഡോളര്‍ കടത്തുകേസില്‍ പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യം ചെയ്യുന്നു

കൊച്ചി: വിദേശത്തേക്ക്‌ ഡോളര്‍ കടത്തിയ കേസില്‍ സംസ്ഥാന ജോയിന്റ്‌ പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ.ഹഖ്‌ ഇന്ന്‌ കസ്റ്റംസ്‌ ഓഫീസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരായേക്കും. രാവിലെ 10 മണിക്ക്‌ ഹാജരാകാനാണ്‌ കസ്‌റ്റംസ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ്‌ നയതന്ത്ര …

ഡോളര്‍ കടത്തുകേസില്‍ പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യം ചെയ്യുന്നു Read More

കെ അയ്യപ്പനെ വെള്ളിയാഴ്ച(8/1/21) കസ്റ്റംസ്ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ വെള്ളിയാഴ്ച (08.01.2021)കസ്റ്റംസ് ചോദ്യം ചെയ്യും . വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ.അയ്യപ്പന്റെ വീട്ടുവിലാസത്തിലേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചിരുന്നു. എംഎല്‍എ മാര്‍ക്കുളള പരിരക്ഷ നിയമസഭാ മന്ദിരത്തിലുളള സ്റ്റാഫിനും ഉണ്ടെന്നും, ചോദ്യം ചെയ്യുന്നതിന് …

കെ അയ്യപ്പനെ വെള്ളിയാഴ്ച(8/1/21) കസ്റ്റംസ്ചോദ്യം ചെയ്യും Read More