
റിപ്പോര്‍ട്ട്
ഒക്ടോബര്‍ 25 തിങ്കളാഴ്‌ച മുതല്‍ തീയേറ്ററുകള്‍ തുറക്കും
By ന്യൂസ് ഡെസ്ക്
•
October 20, 2021
കൊച്ചി : കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ 2021 ഒക്ടോബര്‍ 25 തിങ്കളാഴ്‌ച മുതല്‍ മള്‍ട്ടിപ്ലക്‌സ് അടക്കം എല്ലാ തീയേറ്ററുകളും തുറക്കും. തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നികുതി കുറക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തീയേറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍...
Read full story

