
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡ് കാലത്തെ വായ്പ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസ് കൂടുതല്‍ വാദത്തിനായി ഡിസംബര്‍ 14 ലേക്ക് മാറ്റി. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ എല്ലാ വായ്പ്പകള്‍ക്കും പലിശ ഒഴിവാക്കുന്നത് വന്‍...
