രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 13 മുതല്‍
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 13 മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതോടെ കുത്തിവയ്പ്പ് തീയതി സര്‍ക്കാര്‍ വൈകാതെ പ്രഖ്യാപിച്ചേക്കും. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള മൂന്ന് കോടി പേര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കും. നാല് മാസത്തിനകം കുട്ടികള്‍ക്കായുള്ള …
രാജ്യത്തെ കൊവിഡ് വാക്‌സിന്‍ വിതരണം ജനുവരി 13 മുതല്‍ Read More