ബംഗളുരു: അണ്ണാ ഡി.എം.കെയില്‍ ശുദ്ധികലശം നടത്താന്‍ ജയലളിതയുടെ തോഴി ശശികല. പളനിസ്വാമിയെ ദ്രോഹിയെന്ന് വിശേഷിപ്പിച്ച് ശശികലയുടെ ഉടമസ്ഥതയിലുള്ള നമതു എം.ജി.ആര്‍. പത്രം പുറത്തിറങ്ങിയതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. മുഖ്യമന്ത്രിയടക്കം കൂടെ നിന്നവര്‍ ചതിച്ചെന്നും പാര്‍ട്ടിയെ വഞ്ചകരില്‍നിന്ന് മോചിപ്പിക്കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു....
Read full story