സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ കൂടത്തായി കേസന്വേഷണ സംഘത്തിന്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളുടെ ചുരുളഴിച്ച അന്വേഷണ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. ആറ് സ്വാഭാവിക മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയ ആദ്യ അന്വേഷണ സംഘത്തിലെ 10 പേര്‍ക്കാണ് അംഗീകാരം. അന്വേഷണ സംഘം മേധാവി കെജി സൈമണ്‍, എസ്.എസ്,ബിഎസ്പി. …

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ കൂടത്തായി കേസന്വേഷണ സംഘത്തിന് Read More