
റിപ്പോര്‍ട്ട്
ലക്ഷദ്വീപിൽ വിനോദസഞ്ചാരത്തിന് പോയി കുടുങ്ങിയ സംഘത്തെ നാട്ടിലെത്തിക്കാൻ ഏർപ്പാടായി
By ന്യൂസ് ഡെസ്ക്
•
February 19, 2026
മലപ്പുറം: ലക്ഷദ്വീപിൽ വിനോദസഞ്ചാരത്തിന് പോയി തിരികെ വരാൻ യാത്രാ സൗകര്യങ്ങൾ ലഭ്യമാകാതെ ഒരാഴ്ചയോളം അവിടെ കുടുങ്ങിയ എറണാകുളം സ്വദേശികളായ വിനോദസഞ്ചാരികളെ തിരികെ നാട്ടിലെത്തിക്കാൻ പി.പി. സുനീർ എംപിയുടെ ഇടപെടൽ ഫലം കണ്ടു. ഇവർക്കായി അടിയന്തര...
Read full story

