എംഎൽഎയോട് മോശമായി പെരുമാറിയെന്ന പരാതി ; കാസർഗോഡ് കളക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി
കാസർഗോഡ്: കുമ്പള ടോൾ പിരിവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് എത്തിയ മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്റഫിനോട് കാസർഗോഡ് ജില്ലാ കളക്ടർ മോശമായി പെരുമാറിയെന്ന പരാതിയിൽ കളക്ടർ ഇൻബശേഖരനോട് ചീഫ് സെക്രെട്ടറി അടിയന്തിര വിശദീകരണം തേടി. വിഷയവുമായി ബന്ധപ്പെട്ട് …
എംഎൽഎയോട് മോശമായി പെരുമാറിയെന്ന പരാതി ; കാസർഗോഡ് കളക്ടറോട് വിശദീകരണം തേടി ചീഫ് സെക്രട്ടറി Read More