തൃശ്ശൂർ: ചെമ്പുചിറ ഹൈജീനിക്ക് കളക്ഷന്‍ റൂം ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന്

September 3, 2021

തൃശ്ശൂർ: ക്ഷീര വികസന വകുപ്പിന് കീഴില്‍ കൊടകര ക്ഷീരവികസന യൂണിറ്റിന്റെ ക്ഷീരോല്‍പാദക സഹകരണ സംഘം ഹൈജീനിക്ക് കളക്ഷന്‍ റൂമിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6 ന് രാവിലെ 10 മണിക്ക് ചെമ്പുചിറ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ടി എന്‍ പ്രതാപന്‍ എം പി …