കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ ബിജെപി ഉപാധ്യക്ഷന്‍ മുകുള്‍ റോയിയുടെ പേരും. 2019 ഫെബ്രുവരി 19 നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ആറ് പേജുള്ള അനുബന്ധ കുറ്റപത്രത്തില്‍ ഗൂഢാലോചനകുറ്റമാണ്...
Read full story
കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് വിശ്വാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംസ്ഥാന അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജെപി സംസ്ഥാന നേതാവിന്റെ പേരും. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ മുകള്‍ റോയിയാണ് കുറ്റപത്രത്തിലുള്‍പ്പെട്ടിട്ടുളളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 9 നാണ്...
Read full story