
റിപ്പോര്‍ട്ട്
കോട്ടയം: മേലുകാവുമറ്റം പ്രതിഭാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
By ഡെസ്ക് ന്യൂസ്
•
October 26, 2021
കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന ഭൂഗർഭ ജലവകുപ്പിന്റെയും മണ്ണു പര്യവേഷണ വകുപ്പിന്റെയും സഹകരണത്തോടെ നിർമാണം പൂർത്തീകരിച്ച പ്രതിഭാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രതിഭാ നഗർ ലക്ഷം വീട് കോളനിയിലെ 31 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 40,000 ലിറ്റർ സംഭരണ...
Read full story

