
റിപ്പോര്‍ട്ട്
മലപ്പുറം: ഇശല്‍വാണി ഓണ്‍ലൈന്‍ റേഡിയോ മന്ത്രി വി. അബ്ദുറഹിമാന് ശ്രോതാക്കള്‍ക്കായി സമര്‍പ്പിച്ചു
By ന്യൂസ് ഡെസ്ക്
•
November 1, 2021
മലപ്പുറം: തനത് കലകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് മന്ത്രിആഗോള മലയാളികള്‍ക്ക് ഉള്‍പ്പെടെ 24 മണിക്കൂറും പാട്ട് ആസ്വാദനത്തിനായി കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി വിഭാവനം ചെയ്ത 'ഇശല്‍ വാണി, ഓണ്‍ലൈന്‍ റേഡിയോയുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി...
Read full story

