ഗവര്‍ണര്‍-വി സി തര്‍ക്കം: ഹൈക്കോടതി ഒക്ടോബര്‍ 24ന് പ്രത്യേക സിറ്റിങ് നടത്തും

തിരുവനന്തപുരം: സര്‍വകലാശാലാ വിഷയത്തില്‍ ഒക്ടോബര്‍ 24ന് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്. വൈകീട്ട് നാലിനാണ് സിറ്റിങ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുക. രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വി സിമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണിത്. അവധി ദിനമാണെങ്കിലും ഇന്നുതന്നെ ഹര്‍ജി പരിഗണിക്കാന്‍ …

ഗവര്‍ണര്‍-വി സി തര്‍ക്കം: ഹൈക്കോടതി ഒക്ടോബര്‍ 24ന് പ്രത്യേക സിറ്റിങ് നടത്തും Read More