പരീക്ഷക്ക് പോകുകയായിരുന്ന യുവതിക്ക് നേരെ നടുറോഡിൽ വച്ച് വധശ്രമം

പാലാ: പുലർച്ചെ പരീക്ഷയ്ക്ക് പോകുകയായിരുന്ന യുവതിയെ ഒട്ടോറിക്ഷാഡ്രൈവർ ആക്രമിച്ചു. പാലാ വെള്ളിയേപ്പിള്ളി വലിയമനയ്ക്കൽ ടിന്റു മരിയ ജോണി(26) ന് നേരെയാണ് വധശ്രമമുണ്ടായത്. വിദ്യാർഥിനി സ്ഥിരമായി യാത്ര ചെയ്തിരുന്ന ഒട്ടോറിക്ഷയുടെ ഡ്രൈവർ ആണ് ആക്രമിച്ചത്. 07/04/21, ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ വീട്ടിൽ …

പരീക്ഷക്ക് പോകുകയായിരുന്ന യുവതിക്ക് നേരെ നടുറോഡിൽ വച്ച് വധശ്രമം Read More