തിരുവനന്തപുരം: കരകുളം ടൈം കിഡ്‌സ് സ്‌കൂളിൽ ഡി.ഡി.സി.
തിരുവനന്തപുരം: കോവിഡ് ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കരകുളം ടൈം കിഡ്‌സ് സ്‌കൂൾ ഡൊമിസിലിയറി കെയർ സെന്റർ തുറക്കുന്നതിനായി ഏറ്റെടുത്തെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഡി.ഡി.സി. ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ കളക്ടർ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. …
തിരുവനന്തപുരം: കരകുളം ടൈം കിഡ്‌സ് സ്‌കൂളിൽ ഡി.ഡി.സി. Read More