വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷിംനയെ ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധു
കോഴിക്കോട്: മാറാട് ഷിംന(31)യെന്ന യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് യുവതിയുടെ അമ്മാവന്‍ രാജു. ഷിംനയെ ഭര്‍ത്താവ് മദ്യപിച്ച് നിരന്തരം മര്‍ദിച്ചിരുന്നെന്ന് രാജു പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പും തര്‍ക്കങ്ങളുണ്ടായി. പലതവണ ബന്ധം ഉപേക്ഷിക്കാന്‍ ഷിംനയോട് ആവശ്യപ്പെട്ടിരുന്നെന്നും …
വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷിംനയെ ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധു Read More